യുവാവിനെ വക വരുത്തിയ SFI ഗുണ്ടകൾക്ക് 75 % ഹാജർ പോലുമില്ല, എന്നിട്ടും പരീക്ഷ സിമ്പിൾ! | Pookode case

Поделиться
HTML-код
  • Опубликовано: 27 июн 2024
  • ഈ ഗുണ്ടകളുടെ ചരിത്രം പഠിക്കണം...
    75 % ഹാജർ പോലുമില്ല,
    മകനെ വക വരുത്തിയ SFI ഗുണ്ടകൾക്ക്
    സുഖമായി പരീക്ഷ എഴുതാം..!
    #Sidharthan #PookodeVeterinarycollege #SFI #Kerala #MR0002 #me007
  • РазвлеченияРазвлечения

Комментарии • 153

  • @elcil.1484
    @elcil.1484 3 дня назад +127

    നീതിപീഠത്തിനെയും വിശ്വാസം ഇല്ലാതെയായി.
    സഹപാഠിയെ/ കൂട്ടുകാരനെ കൊന്നിട്ട്, എന്തിനാണ് ഇവന്മാർ പരീക്ഷ എഴുതുന്നത്? കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരും കോടതിയും 😢😭😭😭

    • @mskalim8409
      @mskalim8409 3 дня назад +13

      Evanmar chikalsikkan pokunna mrigangalkku samsarikkan kazhiyillllo 😢😢😢😢😢

    • @satyabhamakrishnan108
      @satyabhamakrishnan108 3 дня назад

      Ithu oru puthiya jihad anu drugs koduthittu Hindu Christian anpillere kondu thanne Hindu kunjungale kollikkuka ..enne theri parayanda

    • @user-fy8vy3zn8u
      @user-fy8vy3zn8u 2 дня назад +1

      കോടതിയും തെറ്റിന് കൂട്ടുനിൽക്കുന്നു

  • @elcil.1484
    @elcil.1484 3 дня назад +71

    അധ്യാപകർ പോലും കൂട്ടുനിന്ന ഒരു കൊലപാതകം 😭😭😭

  • @user-wi5rf9fh6k
    @user-wi5rf9fh6k 3 дня назад +45

    ഇത്തരം ക്രൂരതകൾ വീണ്ടും ആവർത്തിക്കാൻ പ്രചോദനം നൽകുന്ന വിധി.

  • @user-pe4fz1yi6j
    @user-pe4fz1yi6j 3 дня назад +63

    ജഡ്ജിയും പഴയ എസ്എഫ്ഐക്കാർ ആയിരിക്കും

  • @seemamahendran2294
    @seemamahendran2294 3 дня назад +28

    നീതിപീഠമേ ലജ്ജിക്കുന്നു.

  • @vasujayaprasad6398
    @vasujayaprasad6398 3 дня назад +35

    ജനം സ്വയം നീതി തേടണം

  • @jainmary6247
    @jainmary6247 3 дня назад +17

    ഇ മനുഷ്യന്റെ വേദന ആരു കാണുന്നില്ല ദൈവമേ. അതാണ് ഇ നാശം കെട്ട govt ഭരണം

  • @rajupc135
    @rajupc135 3 дня назад +76

    ആരൊക്കെ രക്ഷപെട്ടാലും എങ്ങനെ രക്ഷപെട്ടാലും ദെയ്‌വം എന്നൊരാൾ ഉണ്ട്, അങ്ങേരു വിടില്ല. ഇത് ചരിത്രം സാക്ഷി.

    • @sheelasanthosh8723
      @sheelasanthosh8723 3 дня назад +6

      Enthu.dvm.a.kalanmare.ippam.tanne.sikshiknm

    • @lakshamanpv4358
      @lakshamanpv4358 8 часов назад +1

      സത്യം ജയിക്കട്ടെ

  • @pappa1145
    @pappa1145 3 дня назад +92

    താങ്കൾക്ക് നീതി കിട്ടണമെങ്കിൽ സുരേഷ് ഗോപിയെ ചെന്ന് കാണു അതുപോലെ മോദിജിയെയും

    • @aparna4713
      @aparna4713 3 дня назад +7

      Athe etrayum pettannu
      Bjp. Eni enthenkilum cheyyum

    • @satyabhamakrishnan108
      @satyabhamakrishnan108 3 дня назад +3

      Aah kunjine thirichu kittumo e shavangale kollanam

    • @user-fy8vy3zn8u
      @user-fy8vy3zn8u 2 дня назад +1

      സത്യം

    • @user-mx3dk3mq2b
      @user-mx3dk3mq2b 2 дня назад +1

      ആരെ എങ്ങനെ കൊന്നാലും എന്തു കൊള്ള നടത്തിയാലും ഇവിടുത്തെ ജനങ്ങൾക്കും മാധ്യമങൽക്കും ഇടതു മതി.ടീവി തുറന്നാൽ സുരേഷ് ഗോപി ജയിച്ചുപോയതിന്റെ കൂട്ടനിലവിളിയാണ് ഇപ്പോഴും.കരുവന്നൂർ ബാങ്ക് കൊള്ളയിൽ എത്ര കുടുംബങ്ങൾ തകർന്നു?അതും മലയാളികൾക്ക് പ്രശ്നമല്ല.

  • @Kim-br7kv
    @Kim-br7kv 3 дня назад +27

    കോടതിയും പൊതു ജനത്തെ കഴുത ആക്കുന്നതിൽ ഈ govt nte കൂടെയാ.

  • @janakymk6018
    @janakymk6018 3 дня назад +64

    സിദ്ധാർത്ഥെൻ്റ കൊലപാതകം വിലയിരുത്തുമ്പോൾ കോടതിക്കും ഒന്നും പറയാനില്ല. എന്തൊരു നീതിപീഠം... ഒരു പക്ഷെ ജസ്റ്റിസ് എന്ന് പറഞ്ഞാൽ ഇതൊക്കെ തന്നെ...😢😢😢😢😢😢

    • @elcil.1484
      @elcil.1484 2 дня назад +1

      ഈ അനീതിക്കു പൊതുജനം, അറിയാതെതന്നെ കൂട്ടുനിന്നു 😭 നമ്മൾ കൊടുക്കുന്ന tax ശമ്പളമായി വാങ്ങിച്ചിട്ടല്ലേ, നീതിപീഠം അനീതി കാട്ടുന്നത്? ഇങ്ങനെ പോയാൽ, ഒരുനാൾ ജനങ്ങൾ നിയമം കയ്യിൽ എടുക്കുന്ന സമയം വരും 😥😭

  • @devassypl6913
    @devassypl6913 3 дня назад +41

    ഇതുപോലെ ഒരു മോനെ ക്രൂരമായി തല്ലിക്കൊന്നവർക്ക് ന്യായമായ ശിക്ഷ കിട്ടിയില്ല

  • @bijuk8124
    @bijuk8124 3 дня назад +47

    കൊന്നത് സഖാക്ക അന്വേഷണം നടത്തുന്നത് സഖാക്കളുടെ കീഴിലുള്ള ഉദ്യോഗസ്ഥർ പിന്നെയെങ്ങനെയാണ് ഇവിടെ നീതി നടപ്പിലാക്കുക

  • @sooryagayathryschooloffine612
    @sooryagayathryschooloffine612 3 дня назад +21

    നിങ്ങൾ സൈലന്റാവരുത്. ഞങ്ങളമ്മമാർ കൂടെയുണ്ടാവും

  • @Vijayalakshmi-mb7ri
    @Vijayalakshmi-mb7ri 3 дня назад +40

    എന്തൊരു ഭരണാധികാരികൾ,എന്തൊരു നീതിപീഠം കഷ്ടമേ കഷ്ടം.

  • @sunithasunitha-ku4fr
    @sunithasunitha-ku4fr 3 дня назад +25

    ആ സിൻ ജോ എന്ന കണ്ടാമൃഗത്തെ കണ്ടാൽ മുഖം ചവിട്ടി അരയ്ക്കാൻ തോന്നും

  • @thressiammajose1642
    @thressiammajose1642 3 дня назад +43

    അച്ഛൻ വിഷ മി ക്കാതെ എല്ലാത്തിനും ഒരു സമയമുണ്ട് തക്ക സമയത്തു പ്രതി ഫലം കൊടുക്കും എല്ലാം കണ്ടു കൊണ്ടൊരാൾ മുകളിൽ ഉണ്ട് ഇ ന്നഅല്ലങ്കിൽ നാളെ പ്രതി ഫലം കിട്ടും ഉറപ്പു

  • @abhilashdj
    @abhilashdj 3 дня назад +33

    കമ്മ്യൂണിസ്റ്റ്കാർക്ക് വോട്ട് കൊടുക്കാത്തതിൽ ഞാൻ അഭിമാനിക്കുന്നു

  • @user-mx3dk3mq2b
    @user-mx3dk3mq2b 3 дня назад +28

    വിഡി സതീശനൊക്കെ എവിടെ?പാവം അച്ഛൻ.ഈ സമൂഹം നോക്കുകുത്തിയായി നിൽക്കുന്നു!

    • @padminikesavan7294
      @padminikesavan7294 3 дня назад +6

      നിലവിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ജനങ്ങളുടെ പ്രശ്നങ്ങളിൽ താല്പര്യം ഇല്ല എന്നു മനസ്സിലാക്കാം

    • @XD123kkk
      @XD123kkk 3 дня назад +3

      Aaa..... Kunjine orkkumbol.. 😭

    • @shyamaretnakumar5868
      @shyamaretnakumar5868 7 часов назад

      അവൻ വെറും beedi

  • @rajesh-xm8zh
    @rajesh-xm8zh 3 дня назад +18

    നീതിപീഠം ഫൂ, ഒലക്ക, ഇതിൽ വിശ്വാസമില്ല

  • @shyjup4331
    @shyjup4331 3 дня назад +20

    എന്തു ചെയ്യാനാ അച്ഛാ... നമ്മുടെ നിയമം ഇത്ര മോശം ആയി പോയി..ആ പ്രതികളെ എല്ലാം വെറുതെ വിടും ഇവിടെ പാവങ്ങൾക്ക് നീതി കിട്ടില്ല

  • @varghesemathew2847
    @varghesemathew2847 3 дня назад +17

    ഇവരുടെ നേതാവാണ് പിണറായി. !!!

  • @suja2836
    @suja2836 3 дня назад +16

    Ennayalum മറ്റൊരിടത്തായാലും ഇവനൊക്കെ കൂലി കിട്ടും

  • @SreekalaS-xv3ot
    @SreekalaS-xv3ot 3 дня назад +7

    താങ്കൾ വിഷമിയ്ക്കണ്ട.. ഈശ്വരൻ എവിടെ ഇട്ടെങ്കിലും പിടിച്ചോളും. പാവം സിദ്ധാർദ്.

  • @johntitus8113
    @johntitus8113 3 дня назад +12

    അഛാ ഇതിലും വലിയ നഷ്ടം സംഭവിക്കാനില്ല ധൈര്യമായി മുന്നോട്ട് പോകു.🙏🙏🙏🙏

  • @MTAkottayil.
    @MTAkottayil. 3 дня назад +15

    താങ്കൾക്ക് ധൈര്യം ഉണ്ടങ്കിൽ സ്വയം നീതി നടപ്പാക്കിക്കോളൂ സഹോദര നീതി കിട്ടില്ല ഉറപ്പാണ്

    • @jayasreek2079
      @jayasreek2079 День назад +2

      Athre uloo ethayalum ennayalum marikanem swenthem makane illandakkiyavane jeevikan sammathichooda

  • @bincybhaskar9232
    @bincybhaskar9232 3 дня назад +23

    Shame upon the Hounerable Court

  • @radhakrishnanmk9791
    @radhakrishnanmk9791 3 дня назад +11

    നരക നീതി 😮 ലോകം ഉത്തരം പറയും 😢

  • @krishnanp3708
    @krishnanp3708 3 дня назад +14

    Give a complaint to PM's office. Sure you will get justice.

    • @aparna4713
      @aparna4713 3 дня назад

      Pettannu ldf udf kallanmar

  • @Gracy_d73
    @Gracy_d73 3 дня назад +17

    ആ മാതാപിതാക്കളുടെ വേദന കാണാൻ aarumilla

    • @joybs1
      @joybs1 3 дня назад +1

      True!!even can't imagine it!!😢

  • @aliasvarghese4619
    @aliasvarghese4619 3 дня назад +12

    20 വയസ്സിനുള്ളിൽ പത്തിരുപതു കോല എങ്കിലും ചെയ്യണം ഇന്നലെ കുറ്റ വാളി എന്ന് പറയാൻ പറ്റാത്തൊള്ളൂ . ഒരു കോല ഒക്കെ ചെയ്‌താൽ എങ്ങിനെ കുറ്റ വാളി ആയി പരിഗണിക്കും.ണ് ഞാൻ നേരത്തെ പറഞ്ഞില്ലേ സഹോദര എവിടെ ഒന്നും സംഭവിക്കില്ല. SFI ക്കാരെ സംരഷിച്ചില്ലെങ്കിൽ പിന്നെ എങ്ങിനെ പാർട്ടി നിലനിൽക്കും. ഈ പാർട്ടിയെ നാട്ടിൽ നിന്നും തുടച്ചു നീക്കുക. ഗുണ്ടകൾ ഭരിക്കുമ്പോൾ പിന്നെ എന്ത് നന്മ പ്രധീക്ഷിക്കാനാണ്

  • @mmathew4519
    @mmathew4519 3 дня назад +24

    ജഡ്ജിയും പിണറായി തന്നെയോ?

    • @mskalim8409
      @mskalim8409 3 дня назад +4

      Cammi court 😢😢😢

  • @lissyjohny8233
    @lissyjohny8233 3 дня назад +5

    സതൃത്തിനും നീതിയ്ക്കും വിലയില്ലാത്ത നാട് കഷ്ടം.

  • @sunilkumar.v.v7713
    @sunilkumar.v.v7713 3 дня назад +8

    അല്ലെങ്കിലും എതിരായി ഇനി ഒരു നിമിഷം പോലും പിടിച്ചുനിൽക്കാൻ പറ്റില്ല

  • @nalinimanohari2345
    @nalinimanohari2345 3 дня назад +5

    ഇവൻ മാരുടെ പ്രായം പരിഗണനയിൽ.... കൊല്ല പെട്ട കുട്ടിയുടെ പ്രായം.... എത്ര കാലം ജീവിക്കേണ്ട കുട്ടി ആയിരുന്നു avanum😢😢😢

  • @sumathip6020
    @sumathip6020 3 дня назад +12

    CBI അന്വേഷണ൦ നിർത്തി പോയോ?

  • @radhakrishnanmk9791
    @radhakrishnanmk9791 3 дня назад +9

    റിസൾട്ട് വരില്ല പോലും😂😂😂
    അതും കെട്ടി തൂകും പോലും?
    നല്ല ബെസ്റ്റ് ആക്ടർ 😢

  • @varghesemathew2847
    @varghesemathew2847 3 дня назад +9

    ഇപ്പൊൾ എക്സാം ,
    പിന്നെ റിസൽട്ട് !!!

  • @rahman90686
    @rahman90686 3 дня назад +10

    No 1 keralam😂😂😂
    Avastha 😢😢kashtam

  • @mskalim8409
    @mskalim8409 3 дня назад +8

    Ee achane ini kanan vayya sahikkan pattunnilla 😢😢😢

  • @user-fy8vy3zn8u
    @user-fy8vy3zn8u 3 дня назад +5

    ഇപ്പോൾ കണ്ടില്ലേ ഒരു ക്രിമിനൽ നല്ല ജീവിതം നയിച്ചു ഇപ്പോൾ ഒരു പുരുഷനെ കഴുത്ത് അറുത്ത് കൊന്നു.. ആര് ചോദിക്കുന്നു... അതുപോലെ ആണ് ഇത്..

  • @basheerkerala3618
    @basheerkerala3618 2 дня назад

    നമ്മുടെ നീതിപീഠം ഇത്ര പരാജയമോ, ഇതൊക്കെ സമൂഹത്തിന് നൽകുന്ന സന്ദേശം വളരെ അപകടകരം

  • @bri.dheeramritachaithanyam2785
    @bri.dheeramritachaithanyam2785 3 дня назад +3

    Pavam manushian😢😢😢

  • @beenac9649
    @beenac9649 3 дня назад +5

    Please write a representation to Sri.Modiji

  • @binojabdulbasheer8137
    @binojabdulbasheer8137 3 дня назад +2

    Ellaaam sheriyaaakki tharaaaam ennuu udheshichee ithaaanu.......iniyum iniyum vote thallikkodu ellaaaaarum😢😢😢

  • @bindu2954
    @bindu2954 2 дня назад +1

    All medias should discuss this issue again.

  • @user-hd2dx8dg4p
    @user-hd2dx8dg4p 3 дня назад +6

    ഗവണ്റെ സമിപ്പിക്കു

  • @gopakumar00
    @gopakumar00 3 дня назад +4

    കേരളത്തിൽ താങ്കൾക്കു് നീതിയോ, ന്യായമോ ലഭിക്കുമെന്നു് ഒരിക്കലും വിശ്വസികേണ്ട. ഈ നശിച്ച നാട്ടിൽ മകനെ പഠിപ്പിക്കൻ വിട്ട താങ്കളാണു് ഏറ്റവും വലിയ മഠയൻ. മകൻ ക്രൂരമായി കൊലചെയ്യപ്പട്ടിട്ട്‌ അവനു നീതിയും, നിയമവും മറ്റും കേരളത്തിൽ ലഭിക്കും, കുറ്റവാളികൾ ശിക്ഷിക്കപ്പെടും എന്നു കരുതുന്ന താങ്കളോളം വലിയ തിരു മണ്ടൻ വേറെയില്ല. ഉള്ള പണ്ടവും, പറമ്പും പുരയിടവും വിറ്റ്‌ വല്ല കെനിയയിലോ, ഉഗാണ്ടയിലൊ, പോയി താമസിക്കുക, അവിടെയുള്ളവർ ചുരുങ്ങിയ പക്ഷം ആത്മരോഷമുള്ളവരാണു് ഇത്തരം ക്രൂരതയ്ക്കു അതേ നാണയത്തിൽ മറുപടികൊടുക്കുന്നവരുമാണു്

  • @geetapishardy2810
    @geetapishardy2810 3 дня назад +1

    Shameful Kerala !!No College or University is coming forward against that...Students,Authorities and the Common Individuals of the Society are collectively responsible to allow this...😢

  • @skariarose9105
    @skariarose9105 2 дня назад

    നീതിപീഠത്തിലും വിശ്വാസമില്ലാതെയാകുന്നു😢😢

  • @mohankm5139
    @mohankm5139 2 дня назад

    അവസാനം സങ്കടം കേൾക്കാൻ ദൈവം മാത്രമായി!

  • @damodarantp8923
    @damodarantp8923 3 дня назад +3

    നീതി? പീഠങ്ങൾ?

  • @idapjohn3620
    @idapjohn3620 9 часов назад

    നിയമത്തെ ആട്ടിമറിച്ചു. നിയമപാലകനും കൂട്ടുനിന്നോ 😟😮

  • @jasminjohnson5876
    @jasminjohnson5876 2 дня назад

    ദയനീയം ഈ അച്ഛന്റെ അവസ്ഥ. ആരുകാണാൻ? അരുകേൾകാൻ? കഷ്ടം തന്നെ.

  • @marygreety8696
    @marygreety8696 3 дня назад +3

    Siddarth inte karyam enthayi ennu eppozhum orkkum. Arokke veruthe vittalum deivam vidilla. Kathirunnu kaanam.

  • @praseedpg
    @praseedpg 3 дня назад +1

    our corrupt system and antham commi prabudha keralam...pls approach our new mp suresh gopi

  • @clarapereira634
    @clarapereira634 3 дня назад +1

    What is the use of their education?.feel sorry for those animals they are going to treat. All of those criminals look like murderers....they will be a threat for the society in the future. Court also is useless. No justice & truth in the system.

  • @rathakrishnan2444
    @rathakrishnan2444 3 дня назад

    ജയപ്രകാശേ ഇത് കേരളമെന്ന നരകമാണ്. ഇവിടെ ഒരു നിയമവും, കോടതിയും ഒരു പിണ്ണാക്കുമില്ല... കൊലപാതകികളല്ലേ ഇവിടെ നിരങ്ങുന്നത്.... പിടിക്കുന്നു വിടുന്നു... 🤔

  • @lalithakumaran1113
    @lalithakumaran1113 3 дня назад

    സിദ്ധത ന ഹരി
    ,
    😊😊😊😊😊😊😊😊

  • @basheerkerala3618
    @basheerkerala3618 2 дня назад

    സിദ്ധാർത്ഥ് ന്റെ അച്ഛൻ ഒരിക്കലും പിന്നോട്ട് പോകരുത്, സിദ്ധാർഥിനെ അതിക്രൂരമായി മർദിച്ചു കൊന്ന കൊടും കുറ്റവാളികൾക്ക് അച്ഛൻ ശിക്ഷ വാങ്ങിക്കൊടുക്കണം,, ,,,,,,,, അത് വരും തലമുറക്ക് ഒരു പാഠമാവണം

  • @amalkr9358
    @amalkr9358 2 дня назад

    ഇയാളക്ക് ഈ നാട്ടിൽ നിന്ന് നീതി കിട്ടില്ല. കയ്യിൽ പണം ഉണ്ടേൽ അവര് ചെയ്യന്നത് പോലെ തന്നെ പുറത്തു വെച്ച് തീർക്കാൻ നോക്ക്.

  • @ManoharanKvk-hw3me
    @ManoharanKvk-hw3me 3 дня назад

    സാധാ ജനത്തിന് ഈ നാട്ടിലെ കോടതി കൊണ്ട് എന്ത് നീതി കിട്ടും pin വാതിൽ നിയമനം കോടതിയിലും നടന്നിട്ടുണ്ടാകും

  • @antonyleon1872
    @antonyleon1872 3 дня назад +2

    😢

  • @lalyalex9776
    @lalyalex9776 2 дня назад

    Éxam എഴുൻ ഒരിക്കലും സമ്മതിച്ച കൊടുക്കരുത് കൊട്ത്ക്ക് വിവരം ഇല്ലാതായി

  • @janetppaul9944
    @janetppaul9944 3 дня назад

    Ethe.. Etha.. Vthe😢😢😭😭

  • @josephmj7814
    @josephmj7814 3 дня назад +4

    Kammi prarasthanam nadinapathu

  • @BEENAK-vp7zk
    @BEENAK-vp7zk 3 дня назад +1

    ഈ പതിനെട്ടു കുട്ടികളിൽ മനസാക്ഷിയുള്ള ഒരുത്തനെങ്കിലും ഉണ്ടെങ്കിൽ നടന്നത് വിളിച്ചുപറയൂ ഇല്ലെങ്കിൽ സിദ്ധാർഥിന്റെമുഖം നിന്റെയൊക്കെ ഉറക്കംകെടുത്തും ആ നിലവിളി നിന്റെയൊക്കെ കാതുകളിൽ മുഴങ്ങി കൊണ്ടേയിരിക്കും ആ അമ്മ യ്ക്കു ജീവിതത്തിൽ ഇനി സന്തോഷിക്കാൻ കഴിയില്ല ഈ ക്രിമിനൽസിന്റെ മാതാപിതാക്കൾ ഒരുനിമിഷം ഒന്നുചിന്തിക്കൂ നിങ്ങൾക്കാണ് ഈഅവസ്ഥ വന്നതെങ്കിലോ

  • @realistic2023
    @realistic2023 3 дня назад

    You need justice. Justice was denied for you by the courts and government of kerala.

  • @mohanlalmohan6291
    @mohanlalmohan6291 3 дня назад +1

    അവസ്ഥ

  • @bhargavannair7479
    @bhargavannair7479 День назад

    താങ്കളുടെ ദുഃഖം മനസാക്ഷിയുള്ള മലയാളികളുടെ മായാത്ത ദുഃഖം തന്നെയാണ്. മറക്കില്ലൊരിക്കളും.🙏😭
    പക്ഷെ ഇനി വീണ്ടും അടുത്ത ഭരണം വരുമ്പോൾ നാണകെട്ട വിവേകമില്ലാത്ത വിവരമില്ലാത്ത ചിന്തയില്ലാത്ത കുറെ പാവം ജനങ്ങൾ ഗ്രാമങ്ങളിലുണ്ടല്ലോ .അവർക്കോരോരോ കിറ്റും മറ്റും ഓഫർ ചെയ്യുമ്പോൾ വോട്ട് തനിയെ പിണ്ടറായിക്ക് തന്നെ വീണോളും.! ഇനിയിപ്പോ നറുക്ക് കിട്ടിയ വലതന്മാർ നാടിനും നാട്ടാർക്കും "എന്തൊക്കെ"
    ചെയ്യുമെന്ന് കണ്ടറിയാം..🤫🤫

  • @ronyjohn8064
    @ronyjohn8064 2 дня назад

    Aa ammadeum appanteum keralathinteum shapapm avate okeee jeevakalam muzhuvanum undakum...😢😢😢😢😢

  • @maryjoseph8986
    @maryjoseph8986 3 дня назад +1

    Kizagganmarane University kalil irikkunnathennu s g k paranjathe verutheyalla.

  • @sukumaranmalamal9000
    @sukumaranmalamal9000 2 дня назад

    ഒന്നും പറയാനില്ല കഷ്ടം.

  • @am_mech_clover
    @am_mech_clover 3 дня назад +8

    ഒരു വകക്കും കൊള്ളാത്ത കഴിപ്പണം കേട്ട തയോളി കഴുവേറി പിണറായി

  • @Lkallu
    @Lkallu 3 дня назад

    Achan vishamikkanda, Dhaivam neethimananu...evanokke vazhil vandy edichu kidannu puzhuthu chaakum..sure

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 День назад

    ഇന്നത്തെ അവസ്ഥയിൽ കേരളത്തിലെ നീതി നിർവ്വഹണ വകുപ്പിൽ നിന്നും ഈ കുട്ടിയ്ക്ക് നീതി കിട്ടുമോ എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @rajesh-xm8zh
    @rajesh-xm8zh 3 дня назад +2

    താങ്കൾ ബിജെപി നേതാവായ ചന്ദ്രശേഖർ എംപി യെ മുൻപ് കണ്ടിരുന്നല്ലോ അയാൾ എല്ലാസഹായവും ചെയ്യാമെന്ന് പറഞ്ഞിരുന്നു അയാൾ ഈ ഭൂലോകത്തു ജീവിച്ചിരിപ്പുണ്ടോ,

  • @Raju-bi6xn
    @Raju-bi6xn 2 дня назад

    Sarikkum eviduthe ettam valiya criminals kodathiyanu..

  • @subaidakp6976
    @subaidakp6976 2 дня назад

    Engane vittal eniyum ed thudarum kashtam

  • @shyamaretnakumar5868
    @shyamaretnakumar5868 7 часов назад

    Where's the CBI

  • @shobana7153
    @shobana7153 3 дня назад

    Adekaram pananm eeva undo ellam velaku vaggum kasatam😢😢😢

  • @user-po5ke5gj3s
    @user-po5ke5gj3s 3 дня назад

    Vallatta krooratayayipoyi kodati avarke pariksha ezidan anumati kodukkarutayirunnu kodatiyodulla vishuasham nashttapedille

  • @aswin9607
    @aswin9607 2 дня назад

    നല്ല ബെസ്റ്റ് ജഡ്ജി

  • @saraswathishaji4726
    @saraswathishaji4726 3 дня назад +1

    അന്ധകാനൂൻ

  • @varghesecheruvathoore9310
    @varghesecheruvathoore9310 3 дня назад +4

    We can't get justice from these system, if you can give quotation, that's better.

  • @somanathankaimal1139
    @somanathankaimal1139 3 дня назад +2

    Kodathy,kannadachu

  • @user-fe7yy1lk2s
    @user-fe7yy1lk2s 2 дня назад

    Sfi സർട്ടിഫിക്കേറ്റ് മാത്രം മതി അല്ലോ... ചുട്ട് കളയണം.. എല്ലാത്തിനേം.. പരീക്ഷ എഴുതണേ. 🤔 ആണ്.. പോയി ചത്തൂടെ.. ഒരു പാവം കുട്ടി യെ.. കൊന്നിട്ട്... പരീക്ഷ

  • @antonyleon1872
    @antonyleon1872 3 дня назад +3

    Neethi...??😢

    • @dilmolfrancies2310
      @dilmolfrancies2310 3 дня назад

      No നീതി 😢

    • @sathishanp6465
      @sathishanp6465 3 дня назад +1

      അനീതി. രാഹുൽഗാന്ധി യെ സമീപിക്കുക അല്ലെങ്കിൽ സുരേഷ്‌ജിയെ. തീർച്ചയായും പരിഹാരം ഉണ്ടാകും
      . please

    • @aparna4713
      @aparna4713 3 дня назад

      Please please please

  • @reality1756
    @reality1756 2 дня назад

    ഒരു എക്സാം കോപ്പിയടിച്ചാൽ പോലും കിട്ടുന്ന ശിക്ഷ പോലുഇവിടെ കിട്ടിയില്ലല്ലോ. ഒന്നേ പറയാനുള്ളൂ സ്മാർട്ട്‌ ആയ കുട്ടികൾ ഒരിക്കലും കേരളത്തിൽ പഠിപ്പിക്കരുത്. ഒരു കാരണവശാലും ഈ ക്രിമിനൽ പിള്ളേരെ പരീക്ഷ എഴുതിക്കരുത്... മൂന്നു വർഷത്തേക്ക് എക്സാം എഴുതിപ്പിക്കാൻ പാടില്ല.

  • @lisip.a4243
    @lisip.a4243 2 дня назад

    😂😂😂

  • @yama.666
    @yama.666 3 дня назад +4

    കൊട്ടെഷൻ കൊടുക്കണം ഒന്നിനെ വിടരുത്

  • @kuriankk1666
    @kuriankk1666 3 дня назад +1

    Pattiye pollle thalli janam kollamam athannu next way

  • @ninanke5272
    @ninanke5272 3 дня назад

    E party ya valarthiyathum nammal alla alla alla.Bledi pariyalees

  • @ronyjohn8064
    @ronyjohn8064 2 дня назад

    Judji kashttam ethraum pazhu janam ayipoyalooo

  • @geethamohan9116
    @geethamohan9116 3 дня назад

    നീതിക്ക് വേണ്ടി പോരാടൂ. പ്രായം കുറവായാൽ എന്തും കാണിക്കാമോ?

  • @VivekMenon-vn4km
    @VivekMenon-vn4km День назад

    Hey mister , if the real culprit belongs to sfi it doesnt mean all the accused are also belongs to sfi party , policed arrested witness students also for keeping eyes on fake people to hide real culprits. Sidharth parents should go and prove that he didnt misbehaved to a girl, binsiya. Is sidharth is the only guy in that college? why sidarth only faced thos much brutally. If you are saying sidarth is not a part of any girl alligations then those parents also can say their son also not part of this crime. Instead of repeating same dialogs think wisely and find real culprit" give justice for sidarth". Give points to prove the truth claim it strongly.
    Truth always win, god is real, pray well 🙏

  • @user-rz6op9zh2q
    @user-rz6op9zh2q 3 дня назад

    പിണറായി kachada

  • @jc_king
    @jc_king 3 дня назад

    Ningalkku neethi ividuthe system vazhi labhikkilla, I'm not sorry to say this because everyone is corrupt.
    Ee nattil ulla ella vyakthikalum corrupt aanu, adarshangal okke sukhamayi irikkunna samaythe ullu. Oru problem varumbo koode oruthanum nikkilla ennu mathram alla enthenkilum kittiyal nammakku ittu paniyum tharum, malaylikal anganne aayi poyi.

  • @manjuts5150
    @manjuts5150 3 дня назад

    Achan Oru Azhuthu, Nammudea Modhiji, Amithshaji, Rajnathsingji, Suresh Gopiji, CC or Copy Vachittu Ayaykkuka, AYAKKANAM, * LAAL SALAAM 🔥* SAGHAAVEA OR SAGHAAKKALEA 🔥🔥🔥💣😈💣🔥🔥🔥

  • @rejani.c.r125
    @rejani.c.r125 3 дня назад

    😢